pta malayalam

19

Upload: shihab-lever

Post on 07-Jul-2016

145 views

Category:

Documents


1 download

DESCRIPTION

Detail of PTA in Malayalam

TRANSCRIPT

അദ്ധ്യാപകരക്ഷാകർത്തൃ

സംഘടനJune 27, 2016

Prepared By:

Shihab Vilayil

President,

Parent Teachers Association

VPAUP SCHOOL, VILAYIL PARAPPUR

അധ്യാപകരും രക്ഷാകർത്താക്കളും ചേ�ർന്നു

രൂപവത്കരിക്കുന്ന സംഘടനയാണ് അധ്യാപക

രക്ഷാകർത്തൃസംഘടന (parent-teacher association (PTA).

വിദ്യാഭ്യാസത്തിന്റെ!  ലക്ഷ്യം നിറചേവറ്റാൻഇങ്ങന്റെനന്റെയാരു സഹകരണംഅത്യാവശ്യമാന്റെണന്നു

ന്റെതളിഞ്ഞിട്ടുണ്ട്. പി.ടി.എ. എന്ന ചേപരിലാണ്ഈസംഘടന ന്റെപാതുചേവ

അറിയന്റെ0ടുന്നത്.

വിദ്യാർഥികളുംജീവിതാനുഭവങ്ങളും വിദ്യാർഥികൾക്ക് രണ്ടുതരം ജീവിതാനുഭവങ്ങൾഉണ്ട്.

വിദ്യാലയത്തിനകത്തും വിദ്യാലയത്തിനുപുറത്തുമുള്ളവയാണവ.

ഈരണ്ടനുഭവങ്ങളുംഅവന്റെ!വ്യക്തിത്വന്റെത്ത സാരമായിസ്വാധീനിക്കുന്നു.

ഈസ്വാധീനശക്തികൾഅവനിൽ പരസ്പരപൂരകങ്ങളാചേയാ ഒന്നിനു മന്റെറ്റാന്നു

അനുബന്ധമാചേയാഅന്റെ=ങ്കിൽ ഘടകവിരുദ്ധമാചേയാ പ്രപവർത്തിച്ചുന്റെകാണ്ടിരിക്കും.

സദാചാരത്തിന്റെ ബാലപാഠങ്ങൾ

വിദ്യാലയങ്ങളിൽ സദാ�ാരത്തിന്റെ! ബാലപാഠങ്ങൾ പഠിക്കുന്നകുട്ടിഅതിനു

വിരുദ്ധമായ ഒരുസാഹ�ര്യത്തിൽവീട്ടിൽ വളരാൻഇടവരുചേCാൾഅവന്റെ!ഈ

അനുഭവങ്ങൾതമ്മിൽസംഘട്ടനമുണ്ടാകുന്നു.

Moving Forward

ഈരണ്ട്അനുഭവങ്ങളുന്റെടയും ആന്റെകത്തുകവിദ്യാർഥിയുന്റെട വ്യക്തിത്വന്റെത്ത

സ്വാധീനിച്ചുന്റെകാണ്ടിരിക്കും.

നിരീക്ഷണപരീക്ഷണങ്ങളിൽനിന്ന് രണ്ടു പ്രപധാനസംഗതികൾവ്യക്തമായിട്ടുണ്്ട:

1) കുട്ടിയുന്റെട വിദ്യാലയത്തിനു പുറത്തുള്ള അനുഭവങ്ങന്റെള0റ്റി ശരിയായ

അറിവുന്റെണ്ടങ്കിൽഅധ്യാപകന്റെ! പ്രപവർത്തനംകൂടുതൽഫലപ്രപദമായിത്തീരും.

2) ഗാർഹിക പരിതഃസ്ഥിതികളിലുള്ള മാറ്റം കുട്ടിയുന്റെട സ്കൂൾജീവിതന്റെത്തയും

ബാധിക്കും.

കർത്തവ്യനിർവഹണw ഇപ്രതയും കാര്യം വ്യക്തമായചേതാടുകൂടി

വിദ്യാർഥിയുന്റെട ഗാർഹികവും സാമൂഹികവുമായ പശ്ചാത്തലവും മറ്റു

ബന്ധന്റെ0ട്ടകാര്യങ്ങളുംഅറിഞ്ഞിരിക്കുക എന്നത്അധ്യാപകർക്്ക സ്വന്തം

കർത്തവ്യനിർവഹണത്തിന് അനുചേപക്ഷണീയമാന്റെണന്്ന ചേബാധ്യന്റെ0ട്ടു.

കുട്ടിയുന്റെട വിദ്യാലയജീവിതന്റെത്തക്കുറിച്്ച മനസ്സിലാക്കിയാചേലഅവന്റെനവീട്ടിൽ

ചേവണ്ടചേപാന്റെല നയിക്കുന്നതിന് തങ്ങൾക്ക് സാധ്യമാകൂഎന്ന് രക്ഷകർത്താക്കൾക്കും

മനസ്സിലായി.

കർത്തവ്യനിർവഹണw

അധ്യാപക രക്ഷാകർതൃസംഘടനയുന്റെട താത്ത്വിക പശ്ചാത്തലം.

രണ്ടു ഭാഗത്തുനിന്നും ഇപ്രപകാരമുണ്ടായ പ്രപതികരണങ്ങൾമൂലം അധ്യാപകരും

രക്ഷകർത്താക്കളും പരസ്പരധാരണയും സഹകരണവും പുലർചേത്തണ്ടതാന്റെണന്ന

അഭിപ്രപായം ഉടന്റെലടുത്തു. ഇതാണ്അധ്യാപക രക്ഷാകർതൃസംഘടനയുന്റെട താത്ത്വിക

പശ്ചാത്തലം.

അധ്യാപകരക്ഷാകർത്തൃസംഘടന മൂന്നു തരത്തിലാണ് രൂപംന്റെകാണ്ടത്.

1) അധ്യാപകർ മുൻകൈകന്റെയടുത്തതിന്റെ!ഫലമായി

2) രക്ഷകർത്താക്കൾ മുൻകൈകഎടുത്തതിന്റെ!ഫലമായി

3) അധ്യാപകരും രക്ഷകർത്താക്കളും ഒന്നിച്്ച ആസൂപ്രതണം ന്റെ�യ്തതിന്റെ!ഫലമായി.

അധ്യാപകരക്ഷാകർത്തൃസംഘടനകൾ പ്രപചേയാജനമുള്ളപലവിധ പ്രപവർത്തനങ്ങൾ

നട0ാക്കിയിട്ടുണ്ട്.

1) അധ്യാപകനും രക്ഷിതാവും പരസ്പരംഅറിയുകയും വിദ്യാർഥിയുന്റെട

പ്രപവർത്തനങ്ങളിൽബന്ധന്റെ0ടുകയും ന്റെ�യ്യുക. 2) വിദ്യാലയത്തിന്റെല പ്രപവർത്തനങ്ങളിൽ

രക്ഷകർത്താക്കൾന്റെപാതുചേവ താത്പര്യംകാണിക്കുക.

അധ്യാപകരക്ഷാകർത്തൃസംഘടനകൾ പ്രപചേയാജനമുള്ളപലവിധ പ്രപവർത്തനങ്ങൾ

നട0ാക്കിയിട്ടുണ്ട്.3) അധ്യാപകർവിദ്യാർഥികളുന്റെട വീടുകൾ

സന്ദർശിച്്ച രക്ഷകർത്താക്കളുമായിഅടുത്ത പരി�യംസ്ഥാപിക്കുക.

4) രക്ഷകർത്താക്കൾഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾസന്ദർശിക്കുകയും വിദ്യാലയ

പ്രപവർത്തനങ്ങൾമനസ്സിലാക്കുകയും ന്റെ�യ്യുക

സ്വകാര്യ (മാചേനജ്ന്റെമ! )് സ്കൂളുകളിലാണ് ഇത്ആദ്യം ആരംഭിച്ചത്.

സ്കൂളിന്റെല ന്റെകട്ടിടം, കളിസ്ഥലം, ഫർണിച്ചർ, കൈലപ്രബറി, ലാബറട്ടറി എന്നിവ

ന്റെമച്ചന്റെ0ടുത്തുന്നതിനുള്ള സംഘടിതയത്നത്തിലൂന്റെടയാണ്

പ്രപാരംഭപ്രപവർത്തനങ്ങൾരൂപന്റെമടുത്തത്. ഇചേ0ാൾഗവൺന്റെമ! ് നല്കിയ മാതൃകാ

നിയമാവലികളുന്റെടഅടിസ്ഥാനത്തിൽ ഒട്ടുമുക്കാലും സ്കൂളുകളിൽപി.ടി.എ.

പ്രപവർത്തിക്കുന്നുണ്്ട.

�ുമതലകളും, ലക്ഷ്യങ്ങളും1) പഠിതാക്കളുന്റെടസർവചേതാന്മുഖമായ അഭിവൃദ്ധി

ലാക്കാക്കി പ്രപവർത്തിക്കാൻഅധ്യാപകരും രക്ഷിതാക്കളുംസഹകരിക്കുക.

2) കലാപരിപാടികൾ, ബനിഫിറ്്റചേUാ, കൂ0ൺസപ്രCദായം മുതലായവവഴി

ധനചേശഖരണം നടത്തി സ്കൂളിചേലക്്ക അവശ്യംചേവണ്ടഉപകരണങ്ങളും മറ്റു

ന്റെസൌകര്യങ്ങളും ഉണ്ടാക്കുകയുംഅവ അധികൃതന്റെരഏല്പിച്ചുന്റെകാടുക്കയുമാണ്

പ്രപധാന �ുമതലകൾ.

�ുമതലകളും, ലക്ഷ്യങ്ങളും

3) സ്കൂളിന്റെ!യശസ്്സ വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ.

കടന്റെ0ട്ടിരിക്കുന്നു. 4) അച്ചടക്കപാലനത്തിലും ഇതിന് ഗണ്യമായപങ്കുണ്ട്.

5) സ്കൂളും സമൂഹവും പരസ്പരംസഹകരിക്കുക എന്നതത്ത്വം യാഥാർഥ്യമാക്കുന്നത്ഈ

സംഘടനയാണ.്

ഭരണസമിതി ഒരു രക്ഷകർത്താവ് പ്രപസിഡ!ും പ്രപധാനാധ്യാപകൻ

കാര്യദർശിയും കൺവീനറുംആയുള്ളഒരു ഭരണസമിതി, പി.ടി.എ. അംഗങ്ങളിൽനിന്്ന ന്റെതരന്റെഞ്ഞടുക്കന്റെ0ടുന്നു.

ഒരു ചേപപ്രടൺഉണ്ടാകാന്റെമന്നും വ്യവസ്ഥയുണ്്ട. ചേജായി! ് ന്റെസപ്രകട്ടറിചേയാ ചേജായി! ് കൺവീനചേറാ

രക്ഷിതാക്കളിൽനിന്നാകാം. ഇതിന്റെ! ഭരണസമിതികളിൽഏതാണ്്ട

സമപ്രപാതിനിധ്യമാണ്അധ്യാപകർക്കും രക്ഷിതാക്കൾക്കുംഉള്ളന്റെതങ്കിലും, മിക്കചേ0ാഴും രക്ഷിതാക്കൾക്്ക മുൻതൂക്കംനല്കിചേ0ാരുന്നു.

THANK YOU!

Shihab Vilayil

President,

Parent Teachers Association (PTA)

VPAUP School, Vilayil Parappur

9746 88 44 [email protected]