pbk viswakarma smaranika

82
1

Upload: vinu-achary

Post on 12-Jan-2016

215 views

Category:

Documents


0 download

DESCRIPTION

ഓം ശ്രീ വിരാഡ് വിശ്വബ്രഹ്മണേ നമഃമാന്യ വിശ്വകര്‍മ സുഹൃത്തേ, സാദരം നമസ്തേ, നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്രലബ്ധിക്കു മുന്‍പു തന്നെ നമ്മുടെ നാട്ടില്‍ നിന്നും വിശ്വകര്‍മജര്‍ തൊഴിലന്വേഷകരായും പുതുജീവിതം കെട്ടിപ്പടുക്കുന്നതിനുമായി ഭാരതത്തിന്റെ പലയിടത്തേക്കും പ്രയാണം ചെയ്യുകയും അവിടങ്ങളില്‍ പിന്നീട് പ്രവാസികളായി മാറുകയും ചെയ്തു. അങ്ങനെ തമിഴ്നാട് സംസ്ഥാനത്ത് മദ്രാസ് നഗരത്തില്‍ പ്രവാസികളായി വസിച്ചിരുന്ന കേരളീയ വിശ്വകര്‍മജര്‍ പരസ്പരം അറിയുവാനും, പ്രവര്‍ത്തിക്കുവാനും ഒരു വേദി ഉണ്ടാവേണ്ടതിന്റെ ആവശ്യം മനസിലാക്കുകയും 1989ല്‍ മദ്രാസ് നഗരത്തിലുള്ള ആശാന്‍ സ്മാരക വിദ്യാലയത്തില്‍ എഴുന്നൂറോളം വിശ്വകര്‍മ കുടുംബങ്ങള്‍ ഒത്തുചേരുകയും ഒരു സംഘടന രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ആ സംഘടനയുടെ പേര് "മദ്രാസ് സിറ്റി മലയാളി വിശ്വകര്‍മ വെല്‍ഫെയര്‍ അസോസിയേഷന്‍" എന്നായിരുന്നു. പ്രസ്തുത അസോസിയേഷന്‍ വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുകയും 1990-ല്‍ ഗിണ്ഡിയില്‍ വെച്ചു നടത്തിയ യോഗത്തില്‍ നമ്മുടെ പ്രബുദ്ധമായ സമൂഹത്തെപ്പറ്റിയും അതിന്റെ പാരമ്പര്യവും സാംസ്കാരികവുമായ വശങ്ങളെപ്പറ്റി അറിയുന്നതിനും മനസ്സിലാക്കുന്നതിനും വേണ്ടി ഒരു സുവനീര്‍ പുറത്തിറക്കണമെന്ന ആശയം അസോസിയേഷന്‍ അംഗമായ ശ്രീ. പി. ബാലകൃഷ്ണന്‍ ആചാരി (ശ്രീ പ്രകാശാത്മ അൈദ്വതാശ്രമം, നെടുമ്പ്രം, തിരുവല്ലാ.)മുന്നോട്ട് വയ്ക്കുകയും അത് അസോസിയേഷന്‍ അംഗീകരിക്കുകയും ചെയ്തു. അദ്ദേഹം തന്നെ സുവനീര്‍ കമ്മറ്റി അദ്ധ്യക്ഷനായും, ചീഫ് എഡിറ്ററായും തിരഞ്ഞെടുക്കപ്പെടുകയും, അദ്ദേഹത്തിന്റെ വളരെ ആത്മാര്‍ത്ഥമായ കഠിനപ്രയത്നത്തിന്റേയും ഫലമായി 1990-ല്‍ തന്നെ സുവനീര്‍ പുറത്തിറങ്ങുകയും ചെയ്തു. സുവനീറിന്റെ ചെലവുകഴിച്ചുള്ള തുക കൊണ്ട് അസോസിയേഷന്‍ മദ്രാസ് നഗരത്തിലുള്ള അമ്പത്തൂരില്‍ സ്ഥലം വാങ്ങുകയും, പിന്നീട്അസോസിയേഷന്‍ അംഗങ്ങളുടെ വ്യക്തിപരവും സമുദായപരവുമായ ഒത്തൊരുമയും പ്രവര്‍ത്തനശൈലിയും പുരോഗമിക്കുകയും വാങ്ങിയ സ്ഥലത്ത് ഒരു കെട്ടിടം ഉണ്ടാക്കുകയും ചെയ്തുവെന്നും വളരെ സന്തോഷപൂ‌ര്‍‌വ്വം അറിയിക്കട്ടെ.! ഇത്തരം സുവനീറുകള്‍ നമ്മുടെ സമൂഹത്തിന്റെ സംസ്കാരവും പാരമ്പര്യവും ചരിത്രവും സമുദായ അംഗങ്ങള്‍ക്കും വരും തലമുറയിലുള്ളവര്‍ക്കും പ്രചോദനവും, അവര്‍ക്ക് ഈ സമുദായത്തെക്കുറിച്ച് ഒരു ചെറിയ ഉള്‍ക്കാഴ്ചയെങ്കിലും ഉണ്ടാക്കുവാന്‍ സാധിക്കുമെന്നതില്‍ ഒരു തര്‍ക്കവുമില്ല. കേരളത്തിലെ ഹിന്ദു സമൂഹത്തില്‍ ഒരു വലിയ സമുദായം എന്ന നിലയില്‍ വിശ്വകര്‍മജര്‍ ഉണ്ടെന്നിരിക്കിലും ഹതഃഭാഗ്യരായ നമുക്ക് സാമുദായിക, സാംസ്കാരിക പ്രവര്‍ത്തകരില്‍ നിന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ ഒരു പിന്തുണയും ലഭിക്കുന്നില്ല എന്നത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. കേരളത്തിലെ പല പ്രബല സമുദായസംഘടനകളും അവരുടെ സാംസ്കാരികസംഘടനകളും എല്ലാ വര്‍ഷവും മത്സരിച്ച് സുവനീറുകളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. അവ നൂതനസങ്കേതമായ ഇന്റര്‍നെറ്റിലും ലഭ്യമാണ്. എന്നാല്‍ നമ്മുടെ അവസ്ഥ ഇക്കാര്യങ്ങളില്‍ വളരെ ശുഷ്കമാണ്. ആ ന്യൂനത ചെറുതായിട്ടെങ്കിലും പരിഹരിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആ സുവനീറിന്റെ പി.ഡി.എഫ് പ്രതി പുതിയ തലമുറയ്ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരും അല്ലാത്തവരുമായ എല്ലാ വിശ്വകര്‍മജര്‍ക്കും, ഈ സുവനീറീന്റെ ചീഫ് എഡിറ്ററായ ശ്രീ. പി. ബാലകൃഷ്ണനാചാരി (ശ്രീപ്രകാശാത്മ അദ്വൈതാശ്രമം, നെടുമ്പ്രം, തിരുവല്ലാ. - ഫോണ്‍ഃ 0469-2643313, +91 - 9495688985.), അദ്ദേഹത്തിനും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് വിശ്വകര്‍മാവിന്റെ നാമത്തില്‍ സമര്‍പ്പിച്ചു കൊള്ളുന്നു.ഓം

TRANSCRIPT

  • 1

  • 2

  • 3

    , ,

    . , 1989 . " " . 1990- . . ( , , .) . , , 1990- . , .! , . , . . . . .. , . . ( , , . - 0469-2643313, +91 - 9495688985.), .

  • 5

  • 6

  • 7

  • 8

  • 9

  • 10

  • 11

  • 12

  • 13

  • 14

  • 15

  • 16

  • 17

  • 18

  • 19

  • 20

  • 21

  • 22

  • 23

  • 24

  • 25

    6

    14

    16

    27

    29

    36

    42

    44

    46

    47

    49

    50

    51

    53

    56

    57

    62

    69

    73

    75

    76

    78

  • 26

  • 27

  • 28

  • 29

  • 30

  • 31

  • 32

  • 33

  • 34

  • 35

  • 36

  • 37

  • 38

  • 39

  • 40

  • 41

  • 42

  • 43

  • 44

  • 45

  • 46

  • 47

  • 48

  • 49

  • 50

  • 51

  • 52

  • 53

  • 54

  • 55

  • 56

  • 57

  • 58

  • 59

  • 60

  • 61

  • 62

  • 63

  • 64

  • 65

  • 66

  • 67

  • 68

  • 69

  • 70

  • 71

  • 72

  • 73

  • 74

  • 7575

  • 76

  • 77

  • 78

  • 79

  • 80

  • 81

  • 82